കശ്മീരില്‍ പോലീസ് പോസ്റ്റിനു നേരെ തീവ്രവാദി ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം.

കുല്‍ഗാമിലെ ധമാല്‍ ഹാഞ്ചുപുരയിലായിരുന്നു സംഭവം.

ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top