terrorist attacks in Jammu and Kashmir

kashmir

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം. രണ്ടു സൈനികര്‍ക്കു പരിക്കേറ്റു.

ഷാകുന്ദ് ഹജിന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. മേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.

Top