ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണ് എന്നതിന് തെളിവുണ്ടോ; ഇന്ത്യയുടെ വാദം തള്ളി

ന്യൂഡല്‍ഹി പുല്‍വാമ ഭീകരാക്രമത്തില്‍ ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാന്‍ രംഗത്ത്. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണ് എന്നതിന് ഇന്ത്യയുടെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ അത് നല്‍കണമെന്ന് പാക്ക് വിദേശകാര്യമന്ത്രി പറഞ്ഞു.

ഭീകരാക്രമണ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാനെ തള്ളിയിരുന്നു.

Top