പുല്‍വാമയില്‍ ഭീകരാക്രമണം; ജവാന് പരുക്ക്

pulwama

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജവാനും നാട്ടുകാരനും പരിക്കേറ്റു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

Top