പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ടിക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ സേനയും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരം. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഗ്രാമവാസിക്ക് പരുക്കേറ്റു.

Top