കശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ ;യുവമോർച്ച ജനറൽ സെക്രട്ടറി അടക്കം മൂന്ന് ബിജെപി പ്രവർത്തകരെ കശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വെടിവെച്ച ഭീകരർക്കായുള്ള തിരച്ചിലിൽ ആണ് പൊലീസ്.

Top