terrorist attack in jammu and kashmir”

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്പ്‌വാരാജില്ലയിലുള്ള വനപ്രദേശത്ത് തീവ്രവാദികളുമായി ് നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഓം വീര്‍ സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിരെ തുടര്‍ന്നു ജില്ലയിലെ ഹാന്ത്‌വാരാ പ്രദേശത്തെ വാട്ട്‌സാര്‍ വനപ്രദേശത്ത് സുരക്ഷാസേന സൈനികനീക്കം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

Top