ശ്രീനഗറിലെ പന്താ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രണം

ശ്രീനഗര്‍: ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ വീരമൃത്യു വരിച്ചു. എ.എസ് ഐ ബാബു രാം ആണ് വീരമൃത്യു വരിച്ചത്.

Top