ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി; തീവ്രവാദബന്ധമുള്ള അഞ്ചു പേര്‍ പിടിയില്‍

arrest

ന്യൂഡല്‍ഹി: തീവ്രവാദബന്ധമുള്ള അഞ്ചു പേര്‍ കൂടി പിടിയിലായി. ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇവരെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.

റോക്കറ്റ് ലോഞ്ചര്‍, വെടിമരുന്ന് ,തോക്കുകള്‍ തുടങ്ങിയവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. സംഭത്തില്‍ 16 പേര്‍ കൂടി എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉണ്ട്.

പൊതു സ്ഥലങ്ങളില്‍ ഇവര്‍ സ്‌ഫോടന പരമ്പര ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

Top