പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ സൈനികന് പരിക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ‌ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ശനി​യാ​ഴ്ച പു​ല​ർ​ച്ചെ​ ആരംഭിച്ച ഏ​റ്റു​മു​ട്ട​ൽ ഇപ്പോഴും തു​ട​രു​ക​യാ​ണ്.

Top