tennasil firing;One person died and Two injured

വാഷിംഗ്ടണ്‍: യുഎസിലെ ടെന്നസി സംസ്ഥാനത്തുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

കുക്ക്വില്ലയിലുള്ള ഫാക്ടറിയുടെ പാര്‍ക്ക് മേഖലയിലാണ് സംഭവം നടന്നത്. അക്രമിയായ യുവതിയും മരിച്ചു.

ഇതൊരു ഒറ്റപ്പെട്ട അക്രമ സംഭവമാണ്. സ്ഥിതിഗതികള്‍ ശാന്തമായെന്നും പൊലീസ് പറഞ്ഞു.

Top