നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പത്തു വയസുകാരന്‍ പാലക്കാട് ഇരട്ടയാലില്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ച പത്തു വയസുകാരന്‍.

Top