പത്തു വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

ലപ്പുഴ; ആലപ്പുഴ പത്തിയൂരില്‍ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തിയൂര്‍ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അന്‍സിലാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top