ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് 10 കിലോ ഗ്രാം കഞ്ചാവ് പിടികൂടി

cannabis

ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് 10 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.

മൂന്ന് ലേഡീസ് ബാഗുകളിലായാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്.

ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നാണ് ആര്‍ പി എഫ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്.

Top