ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പിടിയില്‍

money

പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേരെ പോലീസ് പിടികൂടി.

അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്.

പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധു നോട്ട് വേട്ടയാണിത്.

Top