തെലുങ്ക് സീരിയൽ നടൻ പ്ര​​​​ദീ​​​​പ്​​ കുമാ​​​​റി​​​​നെ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കു സീ​​​​രി​​​​യ​​​​ൽ നടൻ പ്ര​​​​ദീ​​​​പ്​​ കുമാ​​​​റി​​​​നെ അ​​​​ള​​​​കാ​​​​പു​​​​രി കോ​​​​ള​​​​നി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ഭാ​​​​ര്യ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​ണു പ്ര​​​​ദീ​​​​പി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.​

പ്ര​​​​ദീ​​​​പ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി ക​​​​ല​​​​ഹി​​​​ച്ച​​​​തി​​​​നു തെ​​​​ളി​​​​വു​​​​ണ്ടെ​​​​ന്ന് ന​​​​ർ​​​​സിം​​​​ഗി സ്റ്റേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ പി. ​​​​രാ​​​​മ​​​​ച​​​​ന്ദ​​​​ർ റാ​​​​വു പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​ദീ​​​​പ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

പോ​​​​സ്റ്റ് മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്ന് പി. ​​​​രാ​​​​മ​​​​ച​​​​ന്ദ​​​​ർ റാ​​​​വു പ​​​​റ​​​​ഞ്ഞു.

Top