തെലുങ്ക് സീരിയല്‍-സിനിമ നടന്‍ ജോണ്‍ അന്തരിച്ചു

ഇരിങ്ങാലക്കുട: തെലുങ്ക് സീരിയല്‍-സിനിമ നടന്‍ ജോണ്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കോട്ടോളി ഡേവിസ് മകന്‍ ജോണ്‍ (41) ആണ് മരിച്ചത്. സംസ്‌കാരം ഹൈദരാബാദില്‍ നടക്കും. ഭാര്യ: അന്ന. മകള്‍: ജെയിന്‍

Top