തെലു​ഗ് സീരിയൻ താരം ശ്രാവണി മരിച്ച നിലയിൽ

ഹെെദരാബാദ് :  തെലു​ഗ് സീരിയൻ താരം ശ്രാവണി കൊണ്ടാപള്ളി തൂങ്ങി മരിച്ച നിലയിൽ. ഹെെദരാബാദിലെ മധുര ന​ഗറിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. ഇയാൾ നടിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചു എന്നുമാണ് നടിയുടെ മാതാപിതാക്കൾ പറയുന്നത്.

ദേവരാജ് റെഡ്ഡിക്കെതിരെ പൊലീസ് കേസ് എടുത്തു . മൗനരാ​ഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടിയത്.

Top