തെലുങ്ക് സീരിയന്‍ നടന്‍ പ്രഭാകറിന് കോവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സീരിയന്‍ നടന്‍ പ്രഭാകറിന് കോവിഡ് സ്ഥിരീകരിച്ചു. സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് നടന്റെ പരിശോധനാ ഫലം വന്നത്. പനിലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രഭാകറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, നടനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള സീരിയലിലെ സഹതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും കോവിഡ് പരിശോധനകള്‍ നടത്തി വരികയാണ്.

Top