ബി.ജെ.പിയെ കുരുക്കാൻ തെലങ്കാന മുഖ്യന്റെ കരുനീക്കം !

തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ പരക്കം പാഞ്ഞ് തെലങ്കാന പൊലീസ്. അമിത് ഷാ ക്കെതിരെ തെളിവ് ലഭിച്ചാല്‍ അദ്ദേഹവും പ്രതിയായേക്കും. (വീഡിയോ കാണുക)

Top