വിപണി കീഴടക്കുവാന്‍ പുതിയ ഓഫറുമായി ഐഡിയ രംഗത്ത്

idea

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ കമ്പനികള്‍ നടത്തുന്ന മത്സരയോട്ടത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകളാണ്. ഇത്തരത്തില്‍ ജിയോയെ വെല്ലുവിളിച്ചുകൊണ്ട് 3,300 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന വന്‍ ക്യാഷ്ബാക്ക് ഓഫറുമായി ഐഡിയ എത്തുകയാണ്.

ഇതിനായി ഐഡിയ ഉപഭോക്താക്കള്‍ 398 രൂപയ്ക്ക് മുകളിലുള്ള ഓഫറുകള്‍ ചെയ്യണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഉപഭോതാക്കള്‍ക്ക് 2700 രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള വൗച്ചറും കൂടാതെ 600 രൂപയുടെ മറ്റു വൗച്ചറുമായിരിക്കും ലഭിക്കുക.

Top