തെലങ്കാന, ‘വാളായി’ ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തലക്ക് മീതെ

ദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൽസ്ഥാനങ്ങൾ രാജി വയ്ക്കേണ്ടി വരും. തെലങ്കാനയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ഉത്തംകുമാർ, കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തെ കുടിയാണ് മുൾമുനയിൽ നിർത്തിയിരിക്കുന്നത്.(വീഡിയോ കാണുക)

Top