കാക്കിപ്പട ‘പരിഹാരക്രിയ’ ചെയ്തത് സ്ത്രീകളുടെ കണ്ണീരിന് (വീഡിയോ കാണാം)

തെലങ്കാന പൊലീസിന് ഒരു വലിയ സല്യൂട്ട്. തിരക്കഥ തയ്യാറാക്കി നടത്തിയതായാലും അത് സമൂഹത്തിന് പ്രയോജനപ്പെടുന്ന മുന്നറിയിപ്പാണെങ്കില്‍ അഭിനന്ദിക്കുക തന്നെ വേണം. വിനതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്ന കേസിലെ നാല് പ്രതികള്‍ക്കാണ് സംഭവസ്ഥലത്ത് വച്ച് തന്നെ ശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവച്ച് കൊന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അരിയാഹാരം കഴിക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ.

Top