പിണറായിക്ക് ‘കൈ’ കൊടുത്ത് തെലങ്കാന മുഖ്യമന്ത്രി തുടങ്ങി . .

ബി.ജെ.പിക്കും കോൺഗ്രസ്സിനും എതിരെ പുതിയ ബദലുമായി പ്രതിപക്ഷ പാർട്ടികൾ, സി.പി.എം, ഡി.എം.കെ, ആർ.ജെ.ഡി പാർട്ടി നേതാക്കളുമായി തെലങ്കാന മുഖ്യമന്ത്രി ചർച്ച നടത്തി. വൈ.എസ്.ആർ കോൺഗ്രസ്സ്, എസ്.പി, എൻ.സി.പി, ബിജു ജനതാദൾ പാർട്ടികളും മുന്നണിയിൽ ചേരുമെന്ന് പ്രതീക്ഷ. ഇതോടെ പ്രതിസന്ധിയിൽ ആകാൻ പോകുന്നത് കോൺഗ്രസ്സാണ്. രാഹുൽ ഗാന്ധിയിലും പ്രിയങ്കയിൽ പോലും പ്രതിപക്ഷ പാർട്ടികൾക്ക് നിലവിൽ വിശ്വാസമില്ല. ( വീഡിയോ കാണുക)

Top