നരേന്ദ്ര മോദിക്ക് ഒത്ത പിന്‍ഗാമിയെന്ന് തെളിയിച്ച് തേജസ്വി !

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്‍ഗാമിയായി യുവ നേതാവിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ ആര്‍.എസ്.എസ്. ബാംഗ്ലൂര്‍ സൗത്ത് എം.പി തേജ്വസി സൂര്യയെയാണ് ഉന്നതങ്ങളിലേക്കുയര്‍ത്തുന്നത്. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷ സ്ഥാനം നല്‍കിയത് ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം .വിവാദ പരാമര്‍ശങ്ങളിലൂടെ മോദി മാതൃകയ്ക്ക് തുടക്കമിട്ട് തേജ്വസിയുടെ തുടക്കം (വീഡിയോ കാണാം )

Top