അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

നുപമ പരമേശ്വരന്‍ നായികയാകുന്ന ‘തേജ് ഐ ലവ് യു’ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് ധരം തോജ് ആണ് നായകനായെത്തുന്നത്.

കെ ആസ് രാമറാവു ആണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top