ഇറാനില്‍ അഞ്ച് ഇസ്ലാമിക്‌സ്റ്റേറ്റ് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

security-force

ടെഹ്‌റാന്‍: സുരക്ഷാസേന ഇറാനില്‍ അഞ്ച് ഇസ്ലാമിക്‌സ്റ്റേറ്റ് തീവ്രവാദികളെ വധിച്ചു. 21 പേരടങ്ങുന്ന ഐ.എസ് സംഘം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.

ഒരുദിവസം നീണ്ട ഏറ്റുമുട്ടിലിനൊടുവില്‍ 16 തീവ്രവാദികളെയും സുരക്ഷാസേന വധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐ.എസ് തീവ്രവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും, 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top