സാങ്കേതിക തകരാര്‍; കൊച്ചി-ലണ്ടന്‍ വിമാനം റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി. വിമാനം റദ്ദാക്കിയത് സാങ്കേതിക തകരാര്‍ ആണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം നാളെ വിമാനം പുറപ്പെടും. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് സിയാല്‍ പിആര്‍ഒ അറിയിച്ചു.

Top