‘മീകു മാത്രമേ ചേപ്ത’ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

ര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവേരക്കൊണ്ട നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് മീകു മാത്രമേ ചേപ്ത. ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും.

കോമഡി ചിത്രമായ മീകു മാത്രമേ ചേപ്തയില്‍ അഭിനേതാക്കളും ക്രൂ അംഗങ്ങളും എല്ലാം പുതുമുഖങ്ങളാണ്. ഷമ്മീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെല്ലി ചൂപ്പുലു താരം തരുണ്‍ ഭാസ്‌കറും അഭിനയിക്കുന്നു.

Top