റാൽഫ് ബ്രേക്സ് ഇൻറർനെറ്റ്: റെറെക്-ഇറ്റ് റാൽഫ് 2 ; പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Teaser-poster-of-'Ralph

ഡിസ്നിയുടെ പുതിയ ആനിമേഷൻ ചിത്രമായ റാൽഫ് ബ്രേക്സ് ഇൻറർനെറ്റ്: റെറെക്-ഇറ്റ് റാൽഫ് 2വിന്റെ പുതിയ ടീസർ പുറത്തിറങ്ങി.

വാൽട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ നിർമ്മിക്കുന്നഈ 3D ചിത്രം ഒരു ഹാസ്യ-സാഹസിക സിനിമയാണ്. നവംബർ 23ന് ചിത്രം പ്രദർശനത്തിനെത്തും.

Top