മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ പുറത്തിറങ്ങി

മ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ പുറത്തിറങ്ങി. മഞ്ജു വാരിയർ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി സിനിമയിൽ എത്തുന്നത്.

നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

Top