പ്രകാശനത്തിന് മുമ്പ് ടീസര്‍ പുറത്ത്, മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’

ലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്റെ ടീസര്‍ പുറത്തിറങ്ങി.

മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന നോവലിനാണ് ടീസര്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്.

Top