അധ്യാപകരുടെ നിലവാരം വിലയിരുത്തും; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന രീതി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കാലത്തിനനുസരിച്ച് അദ്ധ്യാപകരുടെ നിലവാരം ഉയരണമെന്ന് വിദ്ധ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.ഓരോ 3 മാസം കൂടുമ്പോഴും അതാത് സ്‌കൂളിലെ ഹെഡ്മാസ്റ്റർമാരോട് എഇഒ മാരും സിഇഒ മാരും റിപ്പോർട്ട് തേടണമെന്നും പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയോക്കെ മാറണമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് എൽ പി സ്‌കൂൾ അധ്യാപരുടെ അവധിക്കാല ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top