അധ്യാപകന്‍ ബലാത്സംഗം ചെയ്ത വിദ്യാര്‍ഥിനി ജീവനൊടുക്കി; പ്രതി ഒളിവില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അധ്യാപകന്‍ ബലാത്സംഗം ചെയ്ത വിദ്യാര്‍ഥിനി ജീവനൊടുക്കി. സ്‌പെഷല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം.

പരാതി സ്‌കൂള്‍ അധികൃതര്‍ ഒതുക്കിത്തീര്‍ത്തെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

 

Top