അദ്ധ്യാപകൻ ഗുണ്ടയായി, ഇഷ്ടികയും പൈപ്പും ഉപയോഗിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചു

school

തിരുവനന്തപുരം : ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം.

പിവിസി പൈപ്പും ഇഷ്ടികയും ഉപയോഗിച്ച് അധ്യാപകന്‍ മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

ഇതിനെ തുടര്‍ന്ന് ചാല ഗവ.ഹൈസ്‌കൂളിലെ അധ്യാപകന്‍ ബി.വിജയകുമാറിനെ ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Top