teacher arrested-fake messages

മലപ്പുറം: തിരൂരില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കൂട്ടായ് എംഎംഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ രാജേഷ് കുമാറാണ് അറസ്റ്റിലായത്.

വാട് ആപ്പ് വഴിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Top