തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

murder

ഗുണ്ടൂര്‍: തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടിഡിപി പ്രവര്‍ത്തകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

ആന്ധ്രയിലെ അനന്ത്പൂരിലാണ് ആക്രമണം ഉണ്ടായത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Top