tax regulations in india

tax

കൃത്യസമയം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പതിനായിരം രൂപ വരെ പിഴ അടക്കേണ്ടിവന്നേക്കാം. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234 എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 അസസ്‌മെന്റ് വര്‍ഷം മുതലാണ് ഇത് ബാധകമാവുക.

രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31ന് ഉള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതി കഴിഞ്ഞാല്‍ 10000 രൂപയാകും പിഴ ഈടാക്കുക.

Top