നികുതി പരിഷ്‌കരണം ;സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും.

പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനകം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.

Top