ടാറ്റ ടെലി സര്‍വീസസ് വിഭവ സമാഹരണത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി:വിഭവ സമാഹരണവുമായി മഹാരാഷ്ട്ര ടെലികോം കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ് രംഗത്ത്.

പ്രമോട്ടര്‍മാര്‍ക്ക് മുന്‍ഗണനാ ഓഹരികള്‍ നല്‍കി 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

മുന്‍ഗണനാ ഓഹരികള്‍ കൂടാതെ കടപ്പത്രങ്ങള്‍ പുറത്തിറക്കാനും ആലോചനയുണ്ട്.

18ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യും.

Top