മുള്‍കില്‍ ഒരു വിഭാഗങ്ങളെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് തപ്‌സി പാനു

tapsi

പ്‌സി പാനുവിന്റെ റിലീസിനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മുള്‍ക്. ചിത്രത്തില്‍ ദേശീയതയും ദേശസ്‌നേഹവുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു വിഭാഗങ്ങളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തപ്‌സി പറഞ്ഞു.

ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അവരുടെ ചിന്താഗതി അനുസരിച്ചായിരിക്കും എന്നും തപ്‌സി വ്യക്തമാക്കി. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിഷി കപൂര്‍, പ്രതീക് ബബ്ബന്‍, രജത് കപൂര്‍ അഷുതോഷ് റാണ, നീന ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top