വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി വിവരം. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

Top