തമിഴ് ചിത്രം ‘വള്ളൈ പൂക്കള്‍’:ട്രയ്‌ലര്‍ റിലീസ് ചെയ്തു

ഹാസ്യതാരം വിവേക് നായകനാവുന്ന ചിത്രമാണ് വെള്ളൈ പൂക്കള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

വിവേക് എളങ്കോവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇന്‍ഡസ് ക്രിയേഷന്‍സ്, ട്രൈഡന്റ് ആര്‍ട്‌സ്, ടെന്റകോട്ട എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിനെത്തും.

Top