ഭരണം നിലനിർത്താനും സിനിമ തന്നെ ആയുധം ! (വീഡിയോ കാണാം)

മിഴ് നാട്ടില്‍ ഭരണം നിലനിര്‍ത്താന്‍ സിനിമയെ തന്നെ ആയുധമാക്കി ഭരണപക്ഷവും രംഗത്ത്. 2021 ലാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും നിലനില്‍പിനായുള്ള പോരാട്ടമാണിത്. സിനിമയും താരങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് കളത്തിലെ പ്രധാന ആയുധങ്ങളാണ്.

Top