ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കാലതാമസമുണ്ടായതില്‍ പ്രതിഷേധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
2019 ഒക്ടോബര്‍ 31 വരെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമയം തേടിയിരുന്നത്. 2016 ഒക്ടോബറിലാണ് സംസ്ഥാനത്ത് ഒടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.