സൗജന്യ ഭക്ഷ്യ കിറ്റു മുതൽ പല പദ്ധതികൾക്കും എടപ്പാടിക്ക് മാതൃക കേരളം !

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തമിഴകത്ത് നടക്കുന്നത് വാശിയേറിയ മത്സരം, കേരള മോഡൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയത് അണ്ണാ ഡി.എം.കെയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പ്രതിപക്ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങൾ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ നടപ്പാക്കിയും ഞെട്ടിച്ച് എടപ്പാടി സർക്കാർ ! ( വീഡിയോ കാണുക)

Top