കഞ്ചാവ് വില്‍ക്കുന്നതിനിടെ തമിഴ്‌നാട് ബസ് ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെ തമിഴ്‌നാട് ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ജയരാജന്‍ എന്നയാളെയാണ് ഷാഡോ പൊലീസ് പിടികൂടിയത്.

ബസില്‍ കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

Top