തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് പമ്പവരെ സര്‍വീസ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

highcourt

കൊച്ചി: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് പമ്പവരെ സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

നേരത്തേ, സംസ്ഥാന സര്‍ക്കാരിന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇക്കാര്യമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമുണ്ടായില്ല.

Top