മകന്റെ അച്ഛന്‍ സൂപ്പറാണ്, കിടുക്കി കളഞ്ഞു തമിഴകത്തെ . . .

മിഴ് സൂപ്പർ താരം ദളപതി വിജയ് ആരാണെന്ന്, ഒടുവിൽ അദ്ദേഹത്തെ തന്നെ ബോധ്യപ്പെടുത്തി പിതാവ് ചന്ദ്രശേഖർ, വിജയ് ഉടക്കിയിട്ടും, തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധകരെ മത്സരിപ്പിക്കാൻ അണിയറയിൽ പ്രവർത്തിച്ചതും എസ്.എ. ചന്ദ്രശേഖർ തന്നെ. മത്സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളും തൂത്തു വരുക വഴി തമിഴക രാഷ്ട്രീയത്തെയാണ്, വിജയ് ഫാൻസ് കലക്കി മറച്ചിരിക്കുന്നത്. ദളപതിയുടെ പടം കാട്ടിയപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ, വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങി നേരിട്ട് വോട്ട് ചോദിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കും ? (വീഡിയോ കാണുക)

 

Top