മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങി മരിച്ചു

drown-death

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.

കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്‍( 18), കലാനിധി കര്‍ണ്ണന്‍ (19) എന്നിവരാണ് മുങ്ങി മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Top